കല്ലാച്ചി: ദീര്‍ഘകാലം വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ ബസ് ഡ്രൈവറായിരുന്ന ചേലക്കാട് രയരോത്ത് രാജന് (55) അന്തരിച്ചു. പരേതരായ പൊക്കന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: ബീന. മക്കള്‍: അഞ്ജന, അനുശ്രീ. മരുമകന്: ഷിജില്‍ (തിനൂര്). സഹോദരങ്ങള്‍: മാതു, കല്യാണി, ദേവി. സഞ്ചയനം ഞായറാഴ്ച.