വടകര: പ്രശസ്ത സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ വടകര സാംസ്കാരിക പ്രവര്‍ത്തക സഹകരണ
സംഘം അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് രാമചന്ദ്രന് വരപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, ഡോ കെ.എം ജയശ്രീ, പ്രേമകുമാരി വനമാലി, വടകര ബാബു, വി.പി.രാജു എന്നിവര്‍ സംസാരിച്ചു.
വടകര: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി.കെ.സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ.ബബീഷ്, മനോജ് ആവള, രാജേഷ് കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.
വടകര: എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ഭാരതീയം സാംസ്കാരിക സംഘടന അനുശോചനം രേഖപ്പെടുത്തി. വിശ്വ
പ്രതിഭയെയാണ് മലയാളത്തിന് നഷ്ടപ്പെട്ടതെന്ന് യോഗം അനുസ്മരിച്ചു. എ.എസ്.അജീഷ് അധ്യക്ഷത വഹിച്ചു. ചെയര്മാന് ഹരീന്ദ്രന്‍ കരിമ്പനപ്പാലം സംസാരിച്ചു.