കീഴല്‍: തൊഴിലാളിമുക്ക് വലിയ പറമ്പത്ത് മീത്തല്‍ കേളപ്പന് (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രാജന്, വല്‍സല, ചന്ദ്രന് (ഗോകുലം ചിട്ടി ഫണ്ട്), ബിന്ദു, വിനോദന്‍, ബാബു. മരുമക്കള്‍: ലീല (ബേങ്ക് റോഡ്), രമ്യ (കൂട്ടങ്ങാരം), പ്രമോദ് മുയിപ്പോത്ത്
(കെ.എസ്.ഇ.ബി). സഹോദരങ്ങള്‍: ചാത്തു, കല്യാണി, ജാനു, ബാലന്, നാരായണി, പരേതരായ പൊക്കന്‍, പൊക്കി.
