Monday, May 12, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

December 26, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

ന്യൂഡല്‍ഹി: എം.ടി. വാസുദേവൻ നായരുടെ  വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സാഹിത്യ, സിനിമാ മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു എം.ടി. എന്ന് മോദി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. തലമുറകളെ രൂപപ്പെടുത്തിയ, മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനമാകും. നിശബ്ദർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം നാവായി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, അദ്ദേഹത്തെ ആരാധിച്ചുപോന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മോദി കുറിച്ചു.

Saddened by the passing away of Shri MT Vasudevan Nair Ji, one of the most respected figures in Malayalam cinema and literature. His works, with their profound exploration of human emotions, have shaped generations and will continue to inspire many more. He also gave voice to the…

— Narendra Modi (@narendramodi) December 26, 2024

RECOMMENDED NEWS

പൂഴിത്തല പള്ളിയത്ത് ഉസ്മാന്‍ അന്തരിച്ചു

6 months ago
ഭക്തിസാന്ദ്രം പ്രതിഷ്ഠാദിന മഹോത്സവം

ഭക്തിസാന്ദ്രം പ്രതിഷ്ഠാദിന മഹോത്സവം

3 months ago
സൗജന്യ പരിശോധനയും സംശയനിവാരണവും; കീരിയങ്ങാടിയില്‍ വെല്‍ വുമണ്‍ ക്ലിനിക്

സൗജന്യ പരിശോധനയും സംശയനിവാരണവും; കീരിയങ്ങാടിയില്‍ വെല്‍ വുമണ്‍ ക്ലിനിക്

3 months ago

അക്രമികളെ പിടികൂടിയില്ല; ജനുവരി ഏഴിന് വടകര താലൂക്കില്‍ ബസ് സമരം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal