പുറമേരി: ഇന്ന് നടത്താനിരുന്ന പുറമേരി പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകാരി അവാര്‍ഡ് ദാനം മാറ്റി വെച്ചു. എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് മാറ്റിയത്. തിയ്യതി പിന്നീട് അറിയിക്കും.
© 2024 vatakara varthakal