വടകര: പണിക്കോട്ടി റോഡ് താഴെ കണ്ണോത്ത് ജാനു (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍. മക്കള്‍: സരോജിനി, ഭാസ്‌കരന്‍, വത്സല, പവിത്രന്‍. റീന, ഉഷ, ഉമേഷ്, പരേതനായ ബാബു. മരുമക്കള്‍: സരസ, ഗീത, ബിന്ദു, ശ്രീധരന്‍ പാട്യം, ബാബു മേമുണ്ട, പരേതനായ ജയചന്ദ്രന്‍, പ്രദീപന്‍ കുറിച്ചിക്കര.