വില്ല്യാപ്പള്ളി: വെണ്ണിയാട്ട് പാറ സ്നേഹതീരം റസിഡന്‍സ് അസോസിയേഷന് കളിയാരവം എന്ന പേരില്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒട്ടേറെ പേര് അണിനിരന്ന മത്സരം ആവേശം വിതറി. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള
ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. 5ാം വാര്‍ഡ് മെമ്പര്‍ എം.പി.വിദ്യാധരന് ആശംസകള്‍ നേര്‍ന്നു. ഷറഫുദ്ദീന് കൈതയില്‍ സ്വാഗതവും വിനോദന്‍.പി. എം നന്ദിയും പറഞ്ഞു.
