വില്യാപ്പള്ളി: ചേരിപ്പൊയില്‍ കളരിമുക്ക് തൂളിക്കുന്നുമ്മല് പാറയ്ക്ക് സമീപം പാറക്കല്‍ ഷൈല ബാബു (47) അന്തരിച്ചു. ഭര്‍ത്താവ്: ബാബു (ബഹ്റൈന്‍). മക്കള്‍: സ്വാതി, സഞ്ജയ്. അച്ഛന്: പരേതനായ നാണു. അമ്മ: ജാനു. സഹോദരങ്ങള്‍: മധുമോഹന്, മനോജ് (കാഞ്ഞങ്ങാട്), മിനിരമേശന്, ഷൈമരാജീവ്.