മണിയൂര്‍: പാലയാട് തെരുവിലെ കുറ്റിക്കാട്ടു പറമ്പില്‍ രാമന് (86) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സുജാതന്‍ (ഷാലിമാര്‍ ഗ്ലാസ് മാര്‍ട്ട് വടകര), സുജാത (കടമേരി). മരുമക്കള്‍: ദീപ (പാപ്കോസ് വടകര), ശശികുമാര്‍ (കടമേരി). സഹോദരങ്ങള്‍: ജാനകി, പരേതരായ മീനാക്ഷി
വടകര, ബാലന് പാലയാട്.
