വടകര: റിട്ടയേര്‍ഡ് എസ്ബിഐ മാനേജര്‍ പുതിയാപ്പ് കെ.എം.ജയരാജ് (65) അന്തരിച്ചു. സിപിഎം പുതിയാപ്പ് ഈസ്റ്റ് ബ്രാഞ്ച് അംഗവും നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. ഭാര്യ: രമ മക്കള്‍: ജിതിന് ജയരാജ് (ഐടി ബാംഗ്ലൂര്‍), മിഥിന് ജയരാജ്
(പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്), അശ്വിന് ജയരാജ് (ഇന്‍ഫോസിസ് തിരുവനന്തപുരം). മരുമകള്‍: പ്രിന്‍സി ജിതിന്.
