വടകര: ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര സാന്റ്ബാങ്ക്സ് ഭാഗങ്ങളില്‍ എക്സൈസും കോസ്റ്റല്‍ പോലീസും
ബോട്ടുകളില്‍ സംയുക്ത പരിശോധന നടത്തി.
എക്സൈസ് വടകര സര്‍ക്കിള്‍ പാര്‍ട്ടിയും വടകര റെയിഞ്ച് പാര്‍ട്ടിയുമാണ് വടകര കോസ്റ്റല്‍ പോലീസുമായി ചേര്‍ന്നു പരിശോധന നടത്തിയത്. രാവിലെ പതിനൊന്ന് ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടെങ്കിലും കേസുകള്‍ ഒന്നും കണ്ടുകിട്ടിയില്ല.
വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍.പി.എം നേതൃത്വം നല്കിയ പരിശോധനയില്‍ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധ്.പി.കെ, മുസ്ബിന്‍. ഇ.എം, റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വിജയന്.വി. സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍, മുഹമ്മദ് റമീസ്,
ഡ്രൈവര്‍ പ്രജീഷ് , കോസ്റ്റല്‍പോലീസ് എസ്ഐ അബ്ദുള്‍ സലാം, ഡ്രൈവര്‍ പ്രവീണ്‍, സിപിഒ അനുരാഗ്, കോസ്റ്റല്‍ വാര്ഡന് സബിത്ത്, സ്രാങ്ക് ശ്യാം ലാല്‍, എഞ്ചിന് ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.