കോഴിക്കോട്: കലാസാഹിത്യസാംസ്കാരിക സമ്പന്നതയുടെ നിറദീപമായ എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സിതാരയിലേക്ക് ഒഴുകി ആയിരങ്ങള്‍. അന്ത്യോപചാരം അര്പിക്കാന് പ്രമുഖരുടെ നീണ്ടനിര. രാഷ്ട്രീയത്തിലെയും കലാസാഹിത്യ സിനിമാ ലോകത്തെയും അതികായര്‍ ഉള്‍പെടെ ജീവിത്തതിന്റെ നാനാതുറകളില്‍പെട്ടവര്‍ ആദരാഞ്ജലി അര്‍പിക്കാനെത്തി. കണ്ണീര്‍പൊഴിച്ചും കാല്‍തൊട്ട് വണങ്ങിയും ആദരവ് ചൊരിഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആദരാഞ്ജലി അര്പിക്കുന്നുമന്ത്രി വി അബ്ദുറഹ്മാൻമന്ത്രി എ കെ ശശീന്ദ്രൻഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളസംവിധായകൻ ഹരിഹരൻകളക്ടർ സ്നേഹിൽ കുമാർ സിംഗ്