ചോറോട്: പാലയുള്ള പറമ്പത്ത് ലക്ഷ്മി (പൂളക്കണ്ടി-81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദാമു. മക്കള്‍: കമല, ഗാംഗാധരന്, റീന, ശശി, വിജയന്, മുരളി, റീജ, ലജിന. മരുമക്കള്‍: ജയാനന്ദന്, ഷീബ, ബാബു, സതി, അശ്വിനി, പ്രസീത, രമേശന്, വിനോദന്‍. സംസ്കാരം ഇന്ന് (വ്യാഴം) രാത്രി ഒമ്പതിന്.