വടകര: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് വടകര 35-ാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും
സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹഷീര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.പി.ഇസ്മയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി സ്വാഗതവും നവനീത് എന്‍ ആര് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.
വൈകുന്നേരം നടന്ന സാംസ്കാരിക സദസ് പ്രശസ്ത പിന്നണി ഗായകന് വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് സ്ഥാപക ഭാരവാഹികളായ പി.പി.അബ്ദുള്ള കുട്ടി, കെ.മോഹന്‍, കെ.രാമചന്ദ്രന്, കെ.ടി. ദാമോദരന്‍ എന്നിവരെ ആദരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹഷീര്‍ അധ്യക്ഷത വഹിച്ചു. പ്രതീഷ് പി. സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍
എം.എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സുധന് കൈവേലിയും സംഘവും അവതരിപ്പിച്ച കലയിലൂടെ ഒരു യാത്ര എന്ന പരിപാടി അരങ്ങേറി.