കൈനാട്ടി: കെ.ടി ബസാര്‍ ചെമ്പുതവയല് ജാനു (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: ബേബി (ഏറാമല),
സി.കെ.വിജയന് (സിപിഎം ഊരാളുങ്കല്‍ ലോക്കല്‍ കമ്മറ്റി അംഗം, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം), ഉഷ (മണിയൂര്‍), അജിത (ഏറാമല), ഷീബ (ചോമ്പാല്‍). മരുമക്കള്‍: ബാബു, സുരേന്ദ്രന്, ഷൈമ, മനോജന്, പരേതനായ കുമാരന്.
സഹോദരങ്ങള്‍: പരേതരായ കേളപ്പന്, പാറു, കുഞ്ഞിക്കണ്ണന്, രാജന്, ശാരദ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍

സഹോദരങ്ങള്‍: പരേതരായ കേളപ്പന്, പാറു, കുഞ്ഞിക്കണ്ണന്, രാജന്, ശാരദ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍