ഇരിങ്ങല്‍: ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവന്‍ (61) അന്തരിച്ചു. ഭാര്യ: രഞ്ജിനി. മകന്‍: രോഷിന്‍ രാജ്. പിതാവ്: പരേതനായ കണ്ണന്‍ താഴെ കൊന്നേരി. മാതാവ്: ജാനു. സഹോദരങ്ങള്‍: സാവിത്രി (റിട്ട. രജിസ്ട്രാര്‍), ഉഷ (റിട്ട. ടീച്ചര്‍ ഇരിങ്ങല്‍ എല്‍പി സ്‌കൂള്‍), വാസന്തി (റിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മോളി, മിനി (നഴ്‌സ് മെഡിക്കല്‍ കോളേജ് കോഴിക്കോട്), സജീവന്‍.