വടകര: സാന്റ്ബാങ്ക്സ് റോഡില്‍ നിന്ന് വിലങ്ങാടേക്കുള്ള യാത്രക്കിടയില്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ ഇതോടൊപ്പമുള്ള നമ്പറില്‍ അറിയിക്കാന്‍ താല്പര്യം. 9778036966, 7907446623.