കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍
സംസ്കരിക്കും. കോഴിക്കോട് മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊട്ടാരം റോഡിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് വരെ വീട്ടില്‍ പൊതുദര്‍ശനം.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയിരുന്നു എം.ടിയുടെ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന് മാധവും സമീപത്തുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയിരുന്നു എം.ടിയുടെ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന് മാധവും സമീപത്തുണ്ടായിരുന്നു.