നാദാപുരം റോഡ്: കാരക്കാട് പറമ്പില്‍ കേയിന്റെ പറമ്പത്ത് രാജന് (68) അന്തരിച്ചു. ഭാര്യ: ശശികല. മക്കള്‍: ദിവ്യ, ജിതിന് (യുഎല്‍സിസിഎസ്). മരുമക്കള്‍: രൂപേഷ് കരിമ്പനപാലം, അനുശ്രീ കോടിയേരി. സഹോദരങ്ങള്‍: ഷണ്മുഖന്, രവീന്ദ്രന്, രമേശന്, പരേതരായ സരോജിനി, കണാരന്, ചന്ദ്രന്.