കക്കട്ടില്‍: വട്ടോളി ഗവ. യുപി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന് നാട് ഒരുങ്ങുന്നു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത
(ചെയര്‍പേഴ്സണ്‍) മുന്‍ പ്രസിഡന്റ് കെ.ടി.രാജന് (ജനറല്‍ കണ് ), പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് (ട്രഷറര്‍) എന്നവര്‍ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. നൂറ് ദിവസം നിണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം നടക്കുക.
സ്വാഗത രൂപവത്കരണ യോഗം പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി.സജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റീന സുരേഷ്, ഹേമാമോഹന്, ഫസ്റ്റ് അസി. പി.റീജ, വിവിധ രാഷ്ടിയ കക്ഷി നേതാക്കളായ ശശീന്ദ്രന് കുനിയില്‍, ജമാല്‍ മൊകേരി, എന്‍.വി.ചന്ദ്രന്, വി.പി.നാണു, എ.പി.കുഞ്ഞബ്ദുള്ള,
പി.കുമാരന്, പി.എം.ചന്ദ്രന്, കെ.സി.രാജീവന് എന്നിവര്‍ പ്രസംഗിച്ചു.