വടകര: അറക്കിലാട് ഈസ്റ്റ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് അടക്കാത്തെരു കീഴനശ്ശേരി വേണു (78) അന്തരിച്ചു. ഭാര്യ: രാധ (റിട്ട.ടീച്ചര്‍
കടമേരി എംയുപി സ്കൂള്‍). മക്കള്‍: ദിവ്യ സുരേഷ് (പയ്യന്നൂര്‍), അശ്വിന് (എസ്ബിഐ വടകര). മരുമക്കള്‍: (സുരേഷ് കെഎസ്ആര്‍ടിസി പയ്യന്നൂര്‍), ജിഷ (യൂനിയന്‍ ബാങ്ക്, വടകര). സഹോദരങ്ങള്‍: ദാമു (റിട്ട.റയില്‍വെ), പരേതരായ ജാനകി, ലീല, ബാലന്. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം ആറിനു വീട്ടുവളപ്പില്‍.
