മുക്കാളി: പരേതനായ മാണിക്കോത്ത് കുഞ്ഞിരാമന് മേസ്ത്രിയുടെ ഭാര്യ ദേവകി (76) കണ്ടപ്പം കുണ്ടിലെ സുരഭിയില്‍ അന്തരിച്ചു. മക്കള്‍: സദാനന്ദന് (ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാഹി), സജീവ് (ബാംഗ്ലൂര്‍), സജിനി (എംഇഎസ്
കോളജ് വില്ല്യപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (കെഎസ്ഇബി കാസര്‍കോട്), സനിത (ബാംഗ്ലൂര്‍). മരുമക്കള്‍: കുമാരന്, ബേബി, ഷീജ, റീതള്‍, രമ്യ, അരുണ്‍കുമാര്‍.
