വട്ടോളി: ലീഡര്‍ കെ. കരുണാരന്റെ 14-ാം ചരമവാര്‍ഷികം കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ആചരിച്ചു. ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സ്മൃതി സംഗമം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ട്രഷറര്‍ എ.ഗോപിദാസ് അധ്യക്ഷത വഹിച്ചു. കെ.കെ.രാജന്, വി.എം. കൂഞ്ഞിക്കണ്ണന്‍, പി.പി.അശോകന്, സി.ഗംഗാധരന്, അനന്തന് കുനിയില്‍, ഒ.പി.അഷറഫ്, മുരളി കുളങ്ങരത്ത്, കെ.പി.ബാബു, ജി.പി.ഉസ്മാന്, രമ്യ ജുബേഷ് എന്നിവര്‍ അനുസ്മരിച്ചു.