വാണിമേല്‍: ഉരുള്‍പൊട്ടല്‍ പ്രയാസമനുഭവപ്പെടുന്ന വിലങ്ങാട് പ്രദേശത്തിന് അര്‍ഹമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വിലങ്ങാട് ടൗണില്‍ സിപിഐ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ജലീല്‍ ചാലക്കണ്ടി, രാജു അലക്സ്, പി.കെ. ശശി, എം.കെ.കണ്ണന് എന്നിവര്‍ നേതൃത്വം നല്കി.