ചെരണ്ടത്തൂര്‍: പരേതനായ വളവില്‍ കണ്ണന്റെ മകന് നാണു (76) അന്തരിച്ചു. അമ്മ: പാറു. സഹോദരങ്ങള്‍: ചന്ദ്രന്, ശ്രീധരന്, രാധ, വസന്ത, വനജ, പ്രേമിനി, ലക്ഷ്മണന്, വിനയന്, വിലാസിനി. സംസ്കാരം: ഇന്ന് (ചൊവ്വ) വൈകുന്നേരം 3 മണി.
© 2024 vatakara varthakal