ആയഞ്ചേരി: പുറക്കോട്ടയില് ബാബു (51) അന്തരിച്ചു. ഭാര്യ: ഷീബ. അച്ഛന്: പരേതനായ കുഞ്ഞിരാമന്. അമ്മ: മാണി. സഹോദരങ്ങള്‍: ജാനു (കതിരൂര്‍), രാജീവന്, റീന.
© 2024 vatakara varthakal