വടകര: കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ കെ.പ്രവീണ്‍ കുമാര്‍ 26,27 തിയ്യതികളില്‍ നടത്തുന്ന ഗാന്ധി യാത്ര വിജയിപ്പിക്കാന്‍
ചോറോട് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു. ഗാന്ധി യാത്രയില്‍ മണ്ഡലത്തില്‍ നിന്ന് 200 ല്‍ കുറയാത്ത പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം നിശ്ചയിച്ചു.
കെപിസിസി മെമ്പര്‍ പ്രമോദ് കക്കട്ടില്‍ കണ്വെന്ഷന് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി.കെ നജ്മല്‍ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് കുരിയാടി മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് ചോറോട്, കെ ജി രാഗേഷ്, രമേശന് കിഴക്കയില്‍, ഭാസ്കരന് കെ, മോഹനന് പുത്തുര്‍, ബിന്ദു വാഴയില്‍, ആര് കെ പ്രവീണ്‍ കുമാര്‍, രവി മരത്തപ്പള്ളി, സോമന്
മാതിയത്ത്, ശിവകുമാര്‍ ടി കെ, ബാലഗോപാലന്, കെ എം ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.