വടകര: പരേതനായ എം.എം.അബ്ദുള്ളയുടെ ഭാര്യ കൊയിലാണ്ടി വളപ്പില്‍ സുറൂര്‍ വീട്ടില്‍ മൈമു (86) അന്തരിച്ചു. മക്കള്‍: ഫാത്തിമ,
ജമാല്‍ (റോയല്‍ ബൂട്ട്സ്), ഇസ്മായില്‍, ആരിഫ് (ഇരുവരും ഖത്തര്‍), പരേതയായ റംലത്ത്. മരുമക്കള്‍: സത്താര്‍ വിസി, ബുഷറ, സുബൈര്‍ കെപി (ഖത്തര്‍), സാജിദ, റഹീന. സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍, ഇബ്രാഹിം, സൈനബ, പരേതരായ മഹമൂദ്, കുഞ്ഞമ്മദ്. മയ്യിത്ത് നമസ്കാരം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് ഷെയ്ക്കിന്റെ പള്ളിയില്‍.
