കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. പുല്‍ക്കൂട്
തീര്‍ത്തും ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും കുട്ടികള്‍ ആഘോഷം വര്‍ണാഭമാക്കി. കുട്ടികളുടെ ക്രിസ്മസ് കരോളും ഉണ്ടായി.
പ്രധാനാധ്യാപിക കെ. പ്രഭാനന്ദനി ആഘോഷം ഉദ്ഘാടനം ചെയ്തു. കെ.ഹീറ, പി.വിജയലക്ഷ്മി, പി.കെ. സലാം, കെ. മിഥുന്, നൗഷീന, ശ്വേത, നിധിന് മുരളി, അഭിരാം എലിയാറ, കാവ്യ.ബി, വി.എം.അര്ജുന്, ശ്രീനിഥി, അശ്വിന്.എസ്. രവി, സുരഭി, സായന്ത്, വൈഷ്ണവ്, സങ്കീര്‍ത്ത് മുതലായവര്‍ നേതൃത്വം നല്കി.