തിരുവള്ളൂര്‍: താഴെ മലയില്‍ സുനില്‍ (38) അന്തരിച്ചു. തിരുവളളൂര്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: നിജില. മകന്: നവല്‍ ദേവ്. അച്ഛന്: പരേതനായ പൊക്കന്‍. അമ്മ: പരേതയായ മാതു. സഹോദരങ്ങള്‍: ചന്ദ്രി, ബാലന്, ദിനേശന്, ബീന, പരേതയായ
ശാന്ത.

© 2024 vatakara varthakal