പതിയാരക്കര: പരേതനായ പുളിയറത്ത് കൃഷ്ണക്കുറുപ്പിന്റെ ഭാര്യ തയ്യുള്ളതില്‍ ഓമന അമ്മ (89) അന്തരിച്ചു. മക്കള്‍: ബാലഗോപാലന്‍, പത്മാവതി, നാരായണന്‍ (വി.വിട്രേഡേഴ്‌സ് വടകര), ശൈലജ. മരുമക്കള്‍: വിജയന്‍ (ബാംഗ്ലൂര്‍), സദാനന്ദന്‍ (കോഴിക്കോട്), പുഷ്പ, പ്രസീത. സംസ്‌ക്കാരം രണ്ടു മണിക്ക് വീട്ടുവളപ്പില്‍.