വടകര: മുടപ്പിലാവില്‍ നിന്നു വടകരയിലേക്കുള്ള ബസ് യാത്രക്കിടെ QATAR ID, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പെടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ ഇതോടൊപ്പമുള്ള നമ്പറില്‍ ബന്ധപെടാന്‍ താല്പര്യം: 9567330023.
© 2024 vatakara varthakal