വടകര: കുരിക്കിലാട് കുഞ്ഞിപറമ്പത്ത് സുബില്‍ ബാബു (32) അന്തരിച്ചു. അച്ഛന്: കെ.പി.ബാബു (സിപിഎം വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം). അമ്മ: കെ.പി.സിന്ധു (അംഗന്‍വാടി ടീച്ചര്‍). സഹോദരന്: സിബില്‍ ബാബു. സംസ്കാരം നാളെ (ഞായര്‍) പകല്‍ 12 മണി
© 2024 vatakara varthakal