കുറ്റ്യാടി: ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലും നിരന്തരം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ കുറ്റ്യാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.കെ.സുരേഷ്, പി.പി.ദിനേശന്, മനോജ് കൈവേലി, ഇ.ഉഷ, പി.സാജിദ്, ജി.കെ.വരുണ്‍ കുമാര്‍, ടി.വി.രാഹുല്‍, ഷമീം കണ്ണോത്ത്, ടി.പി.നീന തുടങ്ങിയവര്‍ സംസാരിച്ചു
ഭാരവാഹികള്‍: എസ്.എസ്.അമല്‍ കൃഷ്ണ (പ്രസിഡന്റ്), ഷമീം കണ്ണോത്ത് (സെക്രട്ടറി), ടി.പി.നീന (ഖജാന്‍ജി).
തേന്‍തുള്ളി പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു.

ഭാരവാഹികള്‍: എസ്.എസ്.അമല്‍ കൃഷ്ണ (പ്രസിഡന്റ്), ഷമീം കണ്ണോത്ത് (സെക്രട്ടറി), ടി.പി.നീന (ഖജാന്‍ജി).
തേന്‍തുള്ളി പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു.