ഓര്‍ക്കാട്ടേരി: കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എഐടിയുസി നേതൃത്വത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്പില്
ധര്‍ണ നടത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെസ് പിരിവ് ഊര്‍ജിതപ്പെടുത്തുക, ക്ഷേമനിധിയിലെ ആനുകൂല്യങ്ങളുടെ കുടിശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം എഐടിയുസി മണ്ഡലം സെക്രട്ടറി ഇ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍.കെ.മോഹനന്, ആര്.കെ.ഗംഗാധരന്, കക്കാട്ട് ബാബു, സി.പി.ബാബു, എ കെ.കുഞ്ഞിക്കണാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് കെ.യം.ബാബു, പി.പി.രാഘവന്, കെ.ടി.സുരേന്ദ്രന്, വി.ടി.കെ.സുരേഷ്, കെ.കരുണന് എന്നിവര്‍ നേതൃത്വം നല്കി.