മുയിപ്പോത്ത്: തെക്കേവീട്ടില്‍ ടി.വി.കൃഷ്ണന് നായര്‍ (83-റിട്ട. എസ്ഐ നാദാപുരം) അന്തരിച്ചു. ഭാര്യ: കെ.പി.കാര്‍ത്ത്യായനി അമ്മ
(മുന്‍ പഞ്ചായത്തംഗം ചെറുവണ്ണൂര്‍). മക്കള്‍: ശ്രീലേഷ് (ബഹ്റൈന്‍), സീന (അധ്യാപിക കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ എച്ച്എസ്എസ്), സിനി. മരുമക്കള്‍: ലീബ (അധ്യാപിക കീഴല്‍ യുപി സ്കൂള്‍), സത്യന് (റിട്ട. അധ്യാപകന്), പ്രകാശന് പേരാമ്പ്ര (കുവൈറ്റ്). സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
