മണിയൂര്‍: മുടപ്പിലാവില്‍ എല്‍പി സ്കൂളില്‍ ഇതള്‍ ലിറ്റില്‍ മാഗസിന് പ്രകാശനവും പലഹാരമേളയും നടന്നു. സുധ കണ്ണമ്പത്തിന്റെ
അധ്യക്ഷതയില്‍ കവി ഗോപിനാരായണന് മാഗസിന് പ്രകാശനം നിര്‍വഹിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് മുഖ്യാതിഥിയായി. സി.പി.മുകുന്ദന് (പൂര്‍വവിദ്യാര്‍ഥി പ്രതിനിധി), ഇ.കെ.രാജന്, സ്റ്റാഫ് എഡിറ്റര്‍ എം.രേഷ്മ, കെ.ഹരിദാസന് (മാനേജര്‍), കെ ശശിധരന് മാസ്റ്റര്‍ (വിദ്യാദ്യാസ സ്റ്റാന്റിങ് കമ്മിറ്റി), കെ ഗോപാലന്, എ വി ചന്ദ്രന്, ബിജേഷ് കുമാര്‍ കെ ജെ എന്നിവര്‍
സംസാരിച്ചു.
സ്വാദൂറും വിഭവങ്ങളാണ് പലഹാരമേളയില്‍ നിരത്തിയത്. രക്ഷിതാക്കളും നാട്ടുകാരും വീടുകളില്‍ പലഹാരം തയ്യാറാക്കി എത്തിക്കുകയായിരുന്നു. രൂചി വൈവിധ്യം നിറഞ്ഞ മേള കുട്ടികളെ ആകര്‍ഷിച്ചു.

സ്വാദൂറും വിഭവങ്ങളാണ് പലഹാരമേളയില്‍ നിരത്തിയത്. രക്ഷിതാക്കളും നാട്ടുകാരും വീടുകളില്‍ പലഹാരം തയ്യാറാക്കി എത്തിക്കുകയായിരുന്നു. രൂചി വൈവിധ്യം നിറഞ്ഞ മേള കുട്ടികളെ ആകര്‍ഷിച്ചു.