വടകര: മേപ്പയില്‍ റോഡിലെ രതീശന് കുനിയില്‍ വെള്ളച്ചാലില്‍ (54) അന്തരിച്ചു. ഭാര്യ: റീഷ്മ. മക്കള്‍: ദേവിക, ദേവനന്ദ്. മാതാവ്: നാരായണി. സഹോദരങ്ങള്‍: രമേശന്, സതീശന്, ദിനേശന്, ജഗദീഷ് (ബാബൂട്ടി), മിനി. സംസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 6.30 ന് വീട്ടുവളപ്പില്‍.