മണിയൂര്‍: ജനത ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തില്‍ സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്‌നാനം എന്ന നോവല്ലയെക്കുറിച്ചു ചര്‍ച്ച സംഘടിപ്പിച്ചു. ഷീജ ദിനേശ് അധ്യക്ഷത വഹിച്ചു. കെ.വനജ പുസ്തകാസ്വാദനം അവതരിപ്പിച്ചു. സ്വ്പനലഷീര്‍, എം. പ്രീത, ടി
കമല, വി ബാലകൃഷ്ണന്‍, പി.കെ.ശ്രീധരന്‍, വി.എം.രാഘവന്‍, ടി.കെ. ഗോപാലന്‍, എം. ശ്രീ നാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷെര്‍ലി സുധീര്‍ സ്വാഗതം പറഞ്ഞു.
