അരൂര്‍: കോവിലകം ക്ഷേത്രത്തിനടുത്ത് കുനിയില്‍ കുഞ്ഞിരാമന് (64) അന്തരിച്ചു. ഭാര്യ: ബീന (വില്യാപ്പള്ളി). മക്കള്‍: നിതിന്‍ (ഖത്തര്‍), അമല്‍ (ഗുജറാത്ത്). മരുമക്കള്‍: ഹര്‍ഷ, അനുവിന്ദ. സംസ്കാരം നാളെ (വെള്ളി) രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. അഛന്: പരേതനായ ഒണക്കന്‍. അമ്മ: പരേതയായ മാണി. സഹോദരങ്ങള്‍: പൊക്കന്‍, കൃഷ്ണന്, നാണു, ദാമോദരന്‍, രാഘവന്, പരേതനായ കുമാരന്.