നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുടവന്തേരി വെസ്റ്റില്‍ ടാര്‍ ചെയ്തു പണിപൂര്‍ത്തിയാക്കിയ കുമ്മോട്ടുമ്മല്‍
ക്ഷേത്രം റോഡ്ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സുധാ സത്യന് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വളപ്പില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു . വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഒ എം മുസ്തഫ, മെമ്പര്‍ ഫൗസിയ സലിം എന്‍.സി, സുരേഷ് കൂടത്തില്‍, അമ്മദ് എ.വി, അബ്ദുല്ല സി.കെ എന്നിവര്‍ പ്രസംഗിച്ചു.
സുനില്‍ മൂഴിക്കല്‍, നസിര്‍ കെ വി, അമ്മദ് പുതിയോട്ടില്‍, മേറ്റുമാരായ നിഷ എടക്കണ്ടി, ജിഷ സി, ഹമീദ് എന്‍.കെ, മുനീര്‍ കെ.വി, ചാത്തു കൂടത്തില്‍ ,ബാലന് പി. എന്നിവര്‍ സംബന്ധിച്ചു.

സുനില്‍ മൂഴിക്കല്‍, നസിര്‍ കെ വി, അമ്മദ് പുതിയോട്ടില്‍, മേറ്റുമാരായ നിഷ എടക്കണ്ടി, ജിഷ സി, ഹമീദ് എന്‍.കെ, മുനീര്‍ കെ.വി, ചാത്തു കൂടത്തില്‍ ,ബാലന് പി. എന്നിവര്‍ സംബന്ധിച്ചു.