മേമുണ്ട: സിപിഎം ചല്ലിവയല്‍ ബ്രാഞ്ച് അംഗം കൊട്ടപ്പുറത്ത് താഴക്കുനി നാണു (73) അന്തരിച്ചു. ഭാര്യ: വസന്ത (വടകര അര്‍ബന്‍ ബേങ്ക് മുന്‍ ഡയറക്ടര്‍ ) മക്കള്‍: സീന (പുറമേരി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍), സുനിത്ത് (വിദേശം), സുനില (ടീച്ചര്‍ മേമുണ്ട ഹയര്‍
സെക്കന്ററി സ്കൂള്‍). മരുമക്കള്‍: രാജന് അരൂര്‍, ജിനീഷ് പെരുവാട്ടുംതാഴ, ജിന്‍സി. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്, ശാന്ത, ബാലന്.
