വടകര: റിലയന്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റിലയന്‍സ് ജിയോ വടകര ജിവിസി ജൂനിയര്‍ ബേസിക് സ്കൂളില്‍ ‘കഹാനി
കല ഖുശി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഹെഡ് മാസ്റ്റര്‍ ബിനു എം.ടി, സഗീഷ്, റിലയന്‍സ് ജിയോ സെന്റര്‍ മാനേജര്‍ സ്റ്റാലിന് കെഎം, ഫിനാന്‍സ് മാനേജര്‍ പ്രേം മോഹന്‍രാജ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെഡ് മാസ്റ്റര്‍ ബിനു എം.ടി, സഗീഷ്, റിലയന്‍സ് ജിയോ സെന്റര്‍ മാനേജര്‍ സ്റ്റാലിന് കെഎം, ഫിനാന്‍സ് മാനേജര്‍ പ്രേം മോഹന്‍രാജ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.