മേമുണ്ട: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മേമുണ്ട മഠം ഭാഗം ചോല റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക
ജനറല്‍ ബോഡി യോഗം മേമുണ്ട അക്ഷയ ചാരിറ്റബിള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. എ.എം.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മനോജ് കുന്നുമ്മല്‍ സ്വാഗതവും ചന്ദ്രന്‍ കുളങ്ങരത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: എ.എം.പ്രകാശന്‍ (പ്രസിഡന്റ്), അബ്ദുറഹിമാന്‍ ഹാജി ഒതയോത്ത്, സരോജ നെരോത്ത് (വൈസ് പ്രസിഡന്റുമാര്‍), കെ.മനോജ് (സെക്രട്ടറി) ശ്രീനിവാസന്‍ വി.പി, ശരത്ത് ടി.എന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ചന്ദ്രന്‍ കുളങ്ങരത്ത്
(ഖജാന്‍ജി) ബാലന്‍ നിടിയാണ്ടി (രക്ഷാധികാരി)