വടകര: പാക്കയില്‍ പുരമുറ്റത്ത് ലക്ഷ്മി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധന്‍) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ രാഘൂട്ടി. മക്കള്‍: സുധീര്‍ ബാബു, സുമീര്‍ ബാബു, സിന്ധു, സീമ. മരുമക്കള്‍: ദാസന്, പരേതനായ ദിനേശന്, ബിന്ദു, സുവിത. സഹോദരങ്ങള്‍: അശോകന്, ബാലന്, ലളിത, പരേതരായ കുമാരന്, വാസു.