കുറ്റ്യാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പള്ളിയത്തെ മലയില്‍ ആയിഷയാണ് (63)
മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുറ്റ്യാടിയില്‍ വാന്‍ ഇടിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ മലയില്‍ അമ്മത്. മക്കള്‍ : സക്കീര്‍ (മസ്കറ്റ്), ശറഫുദീന് (അധ്യാപകന് ഫറോക്ക് ഹയര്‍ സെക്കന്ററി സ്കൂള്‍), അസീസ് (മദ്രസ അധ്യാപകന്), സമദ്, സമീര്‍ (മസ്കറ്റ് ). മരുമക്കള്‍: മുനീറ (മന്തരത്തൂര്‍), സറീന (ആയഞ്ചേരി), സഹല (പള്ളിയത്ത്), ഷബ്ന (വലകെട്ട്).
