വടകര: ഹരിതാമൃതം ചീഫ്-കോ ഓര്‍ഡിനേറ്ററും അധ്യാപക അവാര്‍ഡ് ജേതാവുമായ പി.ബാലന്റെ സ്മരണക്കായി വടകര
വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് എന്റോവ്മെന്റ് ഏര്‍പ്പെടുത്താന്‍ മഹാത്മദേശസേവ ട്രസ്റ്റ് തീരുമാനിച്ചു. ഇതിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പദ്ധതികള്‍ക്ക് രൂപംനല്കുകയും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുകയും പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നല്കി ഓയിസ്ക ഇന്റര്‍ നാഷണലിലടക്കം ഒട്ടേറെ ഇടപെടലുകള്‍ നടത്തുകയും ചെയ്ത പി.ബാലന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്റോവ്മെന്റിന് 2025 ജനവരി 10നു മുമ്പായി അപേക്ഷിക്കണം. അപേക്ഷകള്‍ ജൈവകലവറ,
ഭജനമഠത്തിനു സമീപം കരിമ്പനപ്പാലം, പുതുപ്പണം (പി. ഒ ) വടകര-673105 എന്ന മേല്‍വിലാസത്തിലാണ് അയക്കേണ്ടത്.