പുറമേരി: പരിസരവാസികളുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അരൂര്‍ നീളം പാറ ക്വാറിയില്‍ ഖനനത്തിന്
ശ്രമമാരംഭിച്ചതായി സര്‍വ്വ കക്ഷിയോഗം. അരൂരിലെ ഏറ്റവും ഉയര്‍ന്ന മലയുടെ മുകള്‍ ഭാഗത്താണ് നേരത്തെ ഖനനം തുടങ്ങിയത്. പരിസരത്തിന് ഭീഷണിയായതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ജിയോളജി വിഭാഗം പരിശോധന നടത്തി താഴ്ഭാഗത്തുളള്ള താമസക്കാരോട് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടയൊണ് വീണ്ടും ഖനനനീക്കം. ഇതിന് അധികൃതര്‍ അനുമതി കൊടുക്കരുതെന്ന് കെ സജീവന് അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടു. പിലാക്കൂല്‍ പവിത്രന്, എം.എ ഗഫൂര്‍, പി.കെ ചന്ദ്രന്, ടി.കെ രാജന്, ടി. കെ രാഘവന്, കളത്തില്‍
ബാബു എന്നിവര്‍ പ്രസംഗിച്ചു. ഖനനത്തിന് അനുമതി നല്കിയാല് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് യോഗം തീരുമാനിച്ചു