കുനിങ്ങാട്: പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും എംഎംസിടി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി
സ്ഥാപകനുമായിരുന്ന സി.എം.വിജയനെ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. കുഞ്ഞല്ലൂരില്‍ കനാല്‍ പരിസരത്ത് നടന്ന സ്മൃതി സന്ധ്യ പരിപാടി കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ.ജ്യോതിലക്ഷമി അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രഭാഷകന്‍ പി.ഹരീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സി.രാജേഷ്, ശ്രീലത, കളത്തില്‍ ഹമീദ്, സതീന്ദ്രന്, എം.എം.രാജന് എന്നിവര്‍ സംസാരിച്ചു
അശ്വിന് എംവി സ്വാഗതവും ഇ.എം.സുനില്‍ നന്ദിയും പറഞ്ഞു.