വടകര: സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അതി നൂതന ഇന്ട്രാക്റ്റീവ് പാനല്‍ ബോര്‍ഡിന്റെ സഹായത്തോടെ
പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ സിറാജുല്‍ ഹുദാ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അസ്ഹരി പേരോട് ഉദ്ഘാടനം ചെയ്തു.
ഫലപ്രദ പഠനത്തിന് നൂതന സാങ്കേതിക വിദ്യകള്‍ അനിവാര്യമാണെന്നും അതിലൂടെ വിദ്യാര്‍ഥികള്‍ അതുല്യമായ അറിവുകള്‍ സ്വായത്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്‍ മാനേജല്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ: അബ്ദുറഊഫ് വിഷയാവതരണം നടത്തി. രഞ്ജിഷ.പി, അമ്പിളി.പി.ഡി, സുലൈഖ. കെ.കെ, മുര്‍ഷിദ.കെ, സുവര്‍ണകുമാരി.സി, ശഫീഖത്ത്.പി.പി, സ്വപ്ന.സി തുടങ്ങിയവര്‍ സംബന്ധിച്ചു.